23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ലോട്ടറി തൊഴിലാളി യൂണിയൻ (സി ഐ ടി യു) ഇരിട്ടി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നില്പ് സമരം നടത്തി
Iritty

ലോട്ടറി തൊഴിലാളി യൂണിയൻ (സി ഐ ടി യു) ഇരിട്ടി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നില്പ് സമരം നടത്തി

ഇരിട്ടി : എല്ലാ ദിവസവും ലോട്ടറി വില്പന നടത്താനുള്ള അവസരം ഉണ്ടാക്കുക, വാക്സിൻ മുൻഗണനാ ലിസ്റ്റിൽ ലോട്ടറി തൊഴിലാളികളെ ഉൾപ്പെടുത്തുക, ജി എസ് ടി നികുതി വിഹിതം സമ്മാന തുകയിൽ ഉൾപ്പെടുത്തി പിരിച്ചെടുക്കുക, പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ലോട്ടറി തൊഴിലാളി യൂണിയൻ സി ഐ ടി യു ഇരിട്ടി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നില്പ് സമരം നടത്തി. സെക്രട്ടറി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏറിയ സെക്രട്ടറി ഇ.എസ്. സത്യൻ ഉത്ഘാടനം ചെയ്തു. സി ഐ ടി യു ഏറിയ കമ്മിറ്റി അംഗം സുരേഷ് ബാബു, യുണിയൻ പ്രസിഡണ്ട് കെ.വിജയൻ എന്നിവർ സംസാരിച്ചു.

Related posts

കടുവ മുണ്ടയാംപറമ്പ് കോളിക്കടവ് അതിർത്തിയിലെ തെങ്ങോലക്കുന്നിൽ

Aswathi Kottiyoor

ജനചേതന യാത്രക്ക് ഇരിട്ടിയിൽ സ്വീകരണം 24 ന്

Aswathi Kottiyoor

400 കെ​വി വൈ​ദ്യു​ത ലൈ​ൻ; സ്ഥ​ലം ഉ​ട​മ​ക​ൾ​ക്ക് മാ​ർ​ക്ക​റ്റ് നി​ര​ക്കി​ന്‍റെ ഇ​ര​ട്ടിവി​ല ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്

Aswathi Kottiyoor
WordPress Image Lightbox