23.4 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കോവിഡ് കാലത്ത് കൈതാങ്ങായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു വൈ എം സി എ
Kelakam

കോവിഡ് കാലത്ത് കൈതാങ്ങായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു വൈ എം സി എ

കേളകം: നിരവധി കുടുംബങ്ങൾ കോവിഡ് മൂലം പ്രതിസന്ധി അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു കൈ താങ്ങാവുകയാണ് വൈ എം സി എ വൈത്തിരി പ്രൊജക്ട്.ഇതിന്റെ ഭാഗമായി അർഹരായ പതിനഞ്ച് കുടുംബങ്ങൾക്ക് കൈമാറാനുള്ള കിറ്റുകൾ ഡയക്ടർ ജോസഫ് പാറയ്ക്കൽ ഏറ്റുവാങ്ങി. കേളകം മേഖലയിൽ വിതരണം ചെയ്യുന്നതിനായി കേളകം വൈ എം സി എ പ്രസിഡന്റ് അബ്രഹാം കച്ചിറയിലിന് നൽകി. സെക്രട്ടറി ജോസ് വളവനാട്ട് ട്രഷറർ ജോർജ് കുട്ടി വാത്യാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

അമ്പായത്തോട് സെൻറ് ജോർജ് എൽപി സ്കൂളിൽ വായന മാസാചരണവും വായനക്കളരിയും ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

എന്റെ കുട്ടിക്കൊരു ഫോൺ’ എല്ലാ അധ്യാപകരും ഓരോ ഫോൺ നൽകി കേളകം സെന്‍റ് തോമസ് ഹൈസ്കൂൾ മാതൃകയായി

Aswathi Kottiyoor

ശാന്തിഗിരിയിൽ ദുരന്ത നിവാരണ കമ്മറ്റി രൂപീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox