26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മ​ദ്യ​വി​ൽ​പ്പ​ന തി​ര​ക്കി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണം: ഹൈ​ക്കോ​ട​തി
Kerala

മ​ദ്യ​വി​ൽ​പ്പ​ന തി​ര​ക്കി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണം: ഹൈ​ക്കോ​ട​തി

മ​ദ്യ​വി​ൽ​പ്പ​നശാ​ല​ക​ൾ ആ​ൾ​ത്തി​ര​ക്കി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത് ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി.

കോ​വി​ഡ് കാ​ല​ത്തെ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ തി​ര​ക്കി​നെ​തി​രെ സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. പ്ര​ധാ​ന​പാ​ത​യോ​ര​ങ്ങ​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ഒഴിവാ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ബാ​റു​ക​ളി​ൽ മ​ദ്യ​വി​ൽ​പ​ന പു​നഃ​രാ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബി​വ​റേ​ജ​സ് ഔ​ട്ട്‌‌​ലെ​റ്റു​ക​ളി​ലെ തി​ര​ക്ക് കു​റ​യും. ഡി​ജി​റ്റ​ൽ പെ​യ്മെ​ന്‍റ് സം​വി​ധാ​നം ആ​രം​ഭി​ച്ച​താ​യും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

Related posts

മരുന്ന് സംഭരണ കേന്ദ്രത്തിലെ തീപിടിത്തം: കെട്ടിടത്തിന് അംഗീകാരമില്ല, അടിമുടി വീഴ്ചയെന്ന് ഫയർ ഫോഴ്സ് മേധാവി

Aswathi Kottiyoor

ആരോഗ്യമേഖലയിൽ ജോലി : കേരളവും യുകെയും ധാരണപത്രം ഒപ്പിട്ടു

Aswathi Kottiyoor

പ്രീ പ്രൈമറിയും അന്താരാഷ്ട്ര നിലവാരത്തിൽ

Aswathi Kottiyoor
WordPress Image Lightbox