രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി നടന്‍ രജനീകാന്ത്. “രജനി മക്കള്‍ മന്‍ട്രം’ പിരിച്ചുവിട്ടു. ചെന്നൈയില്‍ വിളിച്ചുചേർത്ത യോഗത്തിലാണ് കൂട്ടായ്‌മ പിരിച്ചുവിടാനുള്ള തന്റെ തീരുമാനം രജനി വ്യക്തമാക്കിയത്. രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്നും രാഷ്‌ട്രീയ പാർട്ടിയായിക്കൂടി പ്രവര്‍ത്തിക്കുന്ന രജനി മക്കള്‍ മന്‍ട്രത്തെ പിരിച്ചുവിടുന്നതായും രജനീകാന്ത് പറഞ്ഞു
previous post