24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പെ​ട്രോ​ളി​ന് വി​ല വ​ർ​ധി​ച്ചു; ഡീ​സ​ലി​ന് കു​റ​ഞ്ഞു
Kerala

പെ​ട്രോ​ളി​ന് വി​ല വ​ർ​ധി​ച്ചു; ഡീ​സ​ലി​ന് കു​റ​ഞ്ഞു

ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് ഇന്ന് 28 പൈ​സ വ​ർ​ധി​ച്ചു. അ​തേ​സ​മ​യം ഡീ​സ​ലി​ന് 17 പൈ​സ കു​റ​ഞ്ഞു.

കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ 101.41 രൂ​പ​യും ഡീ​സ​ലി​ന് 94.54 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 103.17 രൂ​പ​യും ഡീ​സ​ലി​ന് 96.30 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 101.66 രൂ​പ​യും ഡീ​സ​ലി​ന് 94.91 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല

Related posts

കു​റ്റ​കൃ​ത്യം ത​ട​യാ​ൻ; രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്താ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം

Aswathi Kottiyoor

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ‘രക്ഷക്‌’ ഫെബ്രുവരിയോടെ

Aswathi Kottiyoor

സം​സ്ഥാ​ന​ത്തി​ന് 4.8 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

Aswathi Kottiyoor
WordPress Image Lightbox