26 C
Iritty, IN
July 6, 2024
  • Home
  • Peravoor
  • കൊളക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് യു. പി. സ്‌കൂളില്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു
Peravoor

കൊളക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് യു. പി. സ്‌കൂളില്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

കൊളക്കാട്: കൊളക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് യു. പി. സ്‌കൂളില്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. സണ്ണി ജോസഫ് എംഎല്‍ എ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ്  സന്തോഷ് പെരേപ്പാടന്‍  അധ്യക്ഷത വഹിച്ചു. കണിച്ചാര്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍  മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോജന്‍ എടത്താഴെ,വാര്‍ഡ് മെമ്പര്‍ സുരുവി റിജോ, ഹെഡ്മിസ്ട്രസ് ജാന്‍സി തോമസ്,മദര്‍ പി ടി എ പ്രസിഡന്റ് സോളി തെക്കേടത്ത്,സ്‌കൂള്‍ നോഡല്‍ ഓഫീസര്‍  ജെയിംസ്. കെ. ജി തുടങ്ങിയവര്‍ സംസാരിച്ചു.
സ്‌കൂളിലെ ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദ്യഘട്ട  ഫോണുകളുടെ വിതരണമാണ് നടന്നത്. ആദ്യഘട്ടത്തില്‍ 10 സ്മാര്‍ട്ട് ഫോണുകളാണ് വിതരണം ചെയ്തത്

Related posts

തില്ലങ്കേരിയിൽ ബോംബ് സ്‌ഫോടനം;പോലീസ് അന്വേഷണം തുടങ്ങി

Aswathi Kottiyoor

കൊട്ടാരം ഇല്ലത്ത് ജയരാമന്‍ നമ്പൂതിരിക്ക് സ്വീകരണം നല്‍കി

Aswathi Kottiyoor

മേൽമുരിങ്ങോടിയിലെ ആലക്കാടൻ ചന്ദ്രൻ (61) കോവിഡ് ബാധിച്ചു മരിച്ചു

Aswathi Kottiyoor
WordPress Image Lightbox