• Home
  • Peravoor
  • കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻറെ നേതൃത്വത്തിൽ യോഗം നടത്തി
Peravoor

കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻറെ നേതൃത്വത്തിൽ യോഗം നടത്തി

പേരാവൂർ: കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻറെ നേതൃത്വത്തിൽ യോഗം നടത്തി.യോഗത്തിൽ നിബന്ധനകളോട് കൂടിയുള്ള ഒരു മാസത്തെ വാടക വിട്ടു കൊടുക്കുവാൻ തീരുമാനിച്ചു. സർക്കാർ തീരുമാനപ്രകാരം ഇളവുകൾ ലഭിച്ച് തുറന്ന് പ്രവർത്തിച്ചവർക്കും അതുപോലെ സ്വർണ്ണക്കടകൾ , ഫൈനാൻസ് സ്ഥാപനങ്ങൾ, സൊസൈറ്റികൾ എന്നീ സ്ഥാപനങ്ങൾക്ക് ഇത് ബാധകമല്ല. പ്രസിഡണ്ട് എസ് എം കെ മുഹമ്മദ് അലി യുടെ അധ്യക്ഷതയിൽ ബേബി സുരേഷ്, ഡോക്ടർ വി രാമചന്ദ്രൻ, സിഎച്ച് ഉസ്മാൻ, അരിപ്പയിൽ മജീദ്, ദിനേശ് ബാബു, അജ്നാസ്, ഒ കെ ജോഷി എന്നിവർ സംസാരിച്ചു

Related posts

ദേശീയ കരിദിനാചരണം ; പേരാവൂരില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

Aswathi Kottiyoor

വാക്‌സിനേഷൻ: ബോധവൽക്കരണ ക്ലാസ് നടത്തി

Aswathi Kottiyoor

പേരാവൂരിൽ സി പി എം പ്രവർത്തകൻ്റെ വീട്ടുമുറ്റത്ത് സ്‌ഫോടക വസ്തുക്കൾ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി.

Aswathi Kottiyoor
WordPress Image Lightbox