22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • ‘ഡ്രൈഡ് ഒറിഗാനോ’ ഭക്ഷ്യവസ്തു നിരോധിച്ചു
Kerala

‘ഡ്രൈഡ് ഒറിഗാനോ’ ഭക്ഷ്യവസ്തു നിരോധിച്ചു

കേയാ ഫുഡ് ഇൻറർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് (Keya food international Pvt. Ltd) ഇറക്കുമതി ചെയ്ത ‘ഡ്രൈഡ് ഒറിഗാനോ’ (‘Dried Oregano-Batch No. 13455) എന്ന ഭക്ഷ്യവസ്തു കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിരോധിച്ച സാഹചര്യത്തിൽ ഇത് ഓൺലൈൻ/പൊതുമാർക്കറ്റുകൾ വഴി വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.
ഈ ഭക്ഷ്യ വസ്തുവിൽ സാൽമൊണല്ല രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനാലാണ് നിരോധനം. ഈ ഉത്പന്നം പൊതുവിപണിയിൽ നിന്ന് വാങ്ങിയിട്ടുണ്ടെങ്കിൽ അവ തിരികെ നൽകണമെന്നും സംസ്ഥാനത്ത് വിപണികളിൽ ഈ ഉത്പന്നം നിലവിൽ ലഭ്യമാകുന്നുണ്ടെങ്കിൽ വകുപ്പിന്റെ ടോൾ ഫ്രീ നമ്പരായ 1800 425 1125 ൽ അറിയിക്കണമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.

Related posts

വൈദ്യുതി ഊർജ ഉപയോഗം: വൈദ്യുതിയിൽ ഹരിതം ചേരണം.

Aswathi Kottiyoor

ട്രഷറി ഓൺലൈൻ സേവനം മുടങ്ങും

Aswathi Kottiyoor

ദീപാവലി അവധി; പ്രത്യേക ബസുകളുമായി കേരള -കർണാടക ആർ.ടി.സികൾ

Aswathi Kottiyoor
WordPress Image Lightbox