22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്; ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​വും ജിം​നേ​ഷ്യ​വും തു​റ​ക്കാം
Kerala

ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്; ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​വും ജിം​നേ​ഷ്യ​വും തു​റ​ക്കാം

ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വീ​ണ്ടും ഇ​ള​വ് വ​രു​ത്തി സ​ർ​ക്കാ​ർ. ടി​പി​ആ​ർ10 വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ല്‍ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രേ​യും അ​നു​വ​ദി​ക്കും. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ൽ ഹോ​ട്ട​ലു​ക​ൾ​ക്കും ഹോം​സ്റ്റേ​ക​ൾ​ക്കും പ്ര​വ​ർ​ത്തി​ക്കാം.

വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്കും മാ​ത്ര​മാ​കും ഇ​വി​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, ജിം​നേ​ഷ്യം എ​ന്നി​വ‍​യ്ക്കും തു​റ​ക്കാം.

എ​ന്നാ​ൽ ഒ​രേ സ​മ​യം 20 പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. എ​സി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പാ​ടി​ല്ല. ഹോം ​ഡെ​ലി​വ​റി രാ​ത്രി 9.30 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. ടി​പി​ആ​ർ 15 മു​ക​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും.

Related posts

ലോക പ്രസിദ്ധ മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ് അന്തരിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

Aswathi Kottiyoor

പക്ഷാഘാത ചികിത്സ എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox