23.6 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • കൊട്ടിയൂരില്‍ ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം
Kottiyoor

കൊട്ടിയൂരില്‍ ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

കൊട്ടിയൂരില്‍ ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് പരിക്ക്. തിങ്കളാഴ്ച്ച 12 മണിയോടെയാണ് അപകടം. തലക്കാണി സ്‌കൂള്‍ ഭാഗത്ത് നിന്ന്മെയിന്‍ റോഡിലേക്ക് കടക്കുകയായിരുന്ന ബൈക്കില്‍ അമിത വേഗതയിലെത്തിയ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കാണ് മറിഞ്ഞ് അപകടം സംഭവിച്ചത്.കൊട്ടിയൂര്‍ സ്വദേശികളായ മറ്റത്തില്‍ ജോയി, ഷൈനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Related posts

ചുമട്ടുതൊഴിലാളികള്‍ക്ക് യാത്രയയപ്പു നല്‍കി

Aswathi Kottiyoor

കൊവിഡ് ബാധിച്ച് ഭിന്നശേഷിക്കാരന്‍ മരിച്ചു

Aswathi Kottiyoor

കോഴിക്കോട്ട്‌ 876 രോഗികൾ; വ്യാപിക്കുന്നത് ഒമിക്രോൺ.

Aswathi Kottiyoor
WordPress Image Lightbox