കോവിഡ് മരണവുമായി ബന്ധപ്പെട്ട അവ്യക്തതകളെല്ലാം നീക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വിട്ടുപോയ മരണങ്ങളെല്ലാം മൂന്ന് ദിവസത്തിനുള്ളിൽ പട്ടികയിൽ ഉൾപ്പെടുത്തും. ഒറ്റപ്പെട്ട മരണങ്ങൾ വിട്ടുപോയാലും പരാതി നൽകാം. നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.