ഇരിട്ടി: മാതൃഭൂമി ഇരിട്ടി ലേഖകൻ സദാന്ദൻ കുയിലൂരിന്റെ പിതാവ് കുയിലൂർ രോഹിണി നിവാസിൽ സി.വി. ദാമോദരൻ നമ്പ്യാർ (75 ) അന്തരിച്ചു.
സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് കർഷക പേരാളിയുമായ പരേതനായ മൈലപ്രവൻ നാരായണൻ നമ്പ്യാരുടെയും ചേണിച്ചേരി വീട്ടിൽ പാർവ്വതി അമ്മയുടേയും മകനാണ്. എൻ എസ് എസ് കരയോഗം പ്രസിഡൻ്റ്, സെക്രട്ടറി, കുയിലൂർ ശിവക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഇടച്ചേരി രോഹിണി അമ്മ. മക്കൾ: പരിമളവല്ലി, രാജരത്നൻ, സദാനന്ദൻ കൂയിലൂർ (മാതൃഭൂമി ഇരിട്ടി ലേഖകൻ), മണി പ്രസാദ് ( ടാക്സ്പ്രാൻറീഷണർ, തളിപ്പറമ്പ്), ശാന്തകുമാരി. മരുമക്കൾ: കാപ്പാടൻ പ്രഭാകരൻ (മുഴക്കുന്ന്), ആർ.വി. മിനി (പുന്നാട് ) , കെ. ശീതള (വട്ടക്കയം) , രഞ്ജിനി (ആലക്കോട്), പരേതനായ വിജയൻ (അടുവാപ്പുറം). സഹോദരൻ: സി.വി. ബാലകൃഷ്ണൻ. സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 10ന് വീട്ടുവളപ്പിൽ
previous post