24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശാരീരിക പരിമിതികളെ നേരിടുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതുവരെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്
Kerala

ശാരീരിക പരിമിതികളെ നേരിടുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതുവരെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾക്കും ശാരീരിക പ്രയാസങ്ങൾ മൂലം വീടിനുള്ളിൽ തുടർന്ന് അധ്യാപകരുടെ സഹായത്തോടെ വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്കും സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതുവരെ ഭക്ഷ്യ ഭദ്രതാ അലവൻസ് ഭക്ഷ്യകിറ്റുകളായി വിതരണം ചെയ്യും. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.

Related posts

ഡൽഹിയിൽ 10 പേർക്ക് കൂടി ഒമിക്രോൺ; രാജ്യത്ത് 97 കേസുകൾ.

Aswathi Kottiyoor

ഹോം നഴ്സ്, വീട്ടുജോലി: ക്ഷേമനിധി ബോർഡ് വരും; കരടുബിൽ തയാറായി.

Aswathi Kottiyoor

സംസ്ഥാനത്ത് സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ:* *ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധം*

Aswathi Kottiyoor
WordPress Image Lightbox