24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ 222 ഒ​ഴി​വു​ക​ൾ പി​എ​സ്‌​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യും
Kerala

പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ 222 ഒ​ഴി​വു​ക​ൾ പി​എ​സ്‌​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യും

ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റി​​​ന്‍റേ​​​ത് അ​​​ട​​​ക്കം പ​​​ഞ്ചാ​​​യ​​​ത്ത് വ​​​കു​​​പ്പി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള 222 ഒ​​​ഴി​​​വു​​​ക​​​ൾ ഉ​​​ട​​​ൻ പി​​​എ​​​സ്‌​​​സി​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യും. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് പ​​​ഞ്ചാ​​​യ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. ഹൈ​​​ക്കോ​​​ട​​​തി എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റി​​​ൽ 13 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 98 സ്ഥി​​​രം ത​​​സ്തി​​​ക​​​ക​​​ളും ര​​​ണ്ട് ഹെ​​​ഡ് ഷോ​​​ഫ​​​ർ ത​​​സ്തി​​​ക​​​യും സൃ​​​ഷ്ടി​​​ക്കും. ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി വ​​​കു​​​പ്പി​​​ലെ 208 ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ൻ​​​ഡ് ത​​​സ്തി​​​ക​​​ക​​​ൾ പ​​​ഞ്ചാ​​​യ​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി​​​വി​​​ന്യ​​​സി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​ങ്ങ​​​നെ മാ​​​റ്റു​​​ന്പോ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ളും നി​​​ല​​​വി​​​ലു​​​ള്ള 14 ഒ​​​ഴി​​​വു​​​ക​​​ളും അ​​​ട​​​ക്ക​​​മാ​​​ണ് 222 ഒ​​​ഴി​​​വു​​​ക​​​ൾ പി​​​എ​​​സ്‌​​​സി​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്.

Related posts

സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെ സഹപ്രവർത്തകന്‍ വെടിയുതിർത്തു; 4 പേർ മരിച്ചു, 3 പേർക്ക് ഗുരുതരപരിക്ക്.

Aswathi Kottiyoor

താൽക്കാലികമായി അടച്ച മാർക്കറ്റ്, ബസ് സ്റ്റാൻഡ് തുടങ്ങിയവയുടെ ഫീസുകൾക്ക് കിഴിവ് നൽകും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

തുർക്കി, സിറിയ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം കാൽലക്ഷം കവിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox