22.5 C
Iritty, IN
September 8, 2024
  • Home
  • Peravoor
  • ഞാറ്റുവേല ചന്തയുടെയും കാര്‍ഷിക സഭകളുടെയും പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
Peravoor

ഞാറ്റുവേല ചന്തയുടെയും കാര്‍ഷിക സഭകളുടെയും പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

കാക്കയങ്ങാട്:മുഴക്കുന്ന് കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തുന്ന ഞാറ്റുവേല ചന്തയുടെയും കാര്‍ഷിക സഭകളുടെയും പഞ്ചായത്ത് തല ഉദ്ഘാടനം കൃഷിഭവനില്‍ നടന്നു.മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സി കെ ചന്ദ്രന്‍ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ വനജ,കൃഷി ഓഫീസര്‍ കെ ജെ ജോര്‍ജ്,കൃഷി അസിസ്റ്റന്റ് പി എസ് അനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു

Related posts

5 ലിറ്റർ ചാരായവുമായി അറയങ്ങാട് ഗണപതിയാട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor

ഭാരത് സേവാഗ് സമാജിന്റെ ഈ വർഷത്തെ സാമൂഹിക സേവനത്തിനുള്ള ദേശീയപുരസ്കാരം നേടിയ കൃപ സ്കൂൾ പ്രിൻസിപ്പൽ ടി ടി ജോസഫിന് മാതൃകാ ചാരിറ്റബിൾ പ്രസിഡന്റ് ശ്രീ ദേവദാസൻ ആദരിച്ചു

Aswathi Kottiyoor

പേരാവൂർ പഞ്ചായത്ത് മുൻകാല ജനപ്രതിനിധികളെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox