28.9 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ഹരിത സേനാംഗങ്ങൾക്ക് ദുരിതാശ്വാസ ഫണ്ടും, സുരക്ഷാ ഉപകരണങ്ങളും കൈമാറി
Iritty

ഹരിത സേനാംഗങ്ങൾക്ക് ദുരിതാശ്വാസ ഫണ്ടും, സുരക്ഷാ ഉപകരണങ്ങളും കൈമാറി

ഇരിട്ടി : ഇരിട്ടി നഗരസഭയിലെ ഹരിത സേനാംഗങ്ങൾക്ക് ദുരിതാശ്വാസ ഫണ്ടും, സുരക്ഷാ ഉപകരണങ്ങളും കൈമാറി.
ഗ്രീൻ വോംസിൻ്റെ നേതൃത്വത്തിലാണ് ഒരുലക്ഷത്തി അയ്യായിരം രൂപയും സുരക്ഷാ ഉപകരണങ്ങളും കൈമാറിയത്. ഇതിന്റെ വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സോയ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി .പി. ഉസ്മാൻ, സെക്രട്ടറി ഇൻചാർജ് കെ. സ്വരൂപ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. കുഞ്ഞിരാമൻ, ഗ്രീൻ വോംസ് പ്രതിനിധി നവാസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

Related posts

ഇരിട്ടിയിൽ പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷൻ ഓഫീസ് ആരംഭിക്കണം – താലൂക്ക് വികസന സമിതി

Aswathi Kottiyoor

മുലയൂട്ടൽ കേന്ദ്രം സ്ഥാപിച്ചു

Aswathi Kottiyoor

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുന്നാട് ഓഫീസ് പോലീസ് സീൽ ചെയ്തു .

Aswathi Kottiyoor
WordPress Image Lightbox