24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അ​ധ്യാ​പ​ക നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ച​വ​ര്‍​ക്ക് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാം
Kerala

അ​ധ്യാ​പ​ക നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ച​വ​ര്‍​ക്ക് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാം

സ്കൂ​ള്‍ അ​ധ്യാ​പ​ക​രാ​യി നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ച​വ​രെ ഉ​ട​ന്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. സ്കൂ​ള്‍ അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ല്‍ അ​ധ്യാ​പ​ക നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ച​വ​ര്‍​ക്ക് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നു പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​തെ വ​ന്ന​തോ​ടെ നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടും നി​ര​വ​ധി അ​ധ്യാ​പ​ക​ര്‍​ക്ക് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​ക്കാ​ര്യം നി​ര​വ​ധി ത​വ​ണ മു​ഖ്യ​മ​ന്ത്രി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി യോ​ഗം വി​ളി​ച്ച​ത്.

Related posts

കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലെ ഉരുൾപൊട്ടൽ;പ്രാദേശിക പഠനാവതരണം ശനിയാഴ്ച*

Aswathi Kottiyoor

ലക്ഷദ്വീപ്‌ സ്‌കൂളുകളിലെ ഹിജാബ്‌ വിലക്ക്‌ ; യൂണിഫോം ധരിക്കാത്തവരുടെ എണ്ണം ശേഖരിക്കാൻ ഉത്തരവ്‌

Aswathi Kottiyoor

മേയ് 20 മുതൽ 22 വരെ പരശുറാം ഉൾപ്പെടെ വിവിധ ട്രെയിനുകൾ റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox