24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റേ​ഷ​ന്‍ ക​ട​ക​ൾ വൈ​കു​ന്നേ​രം ആ​റ​ര​വ​രെ
Kerala

റേ​ഷ​ന്‍ ക​ട​ക​ൾ വൈ​കു​ന്നേ​രം ആ​റ​ര​വ​രെ

സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യ​ത്തി​ല്‍ മാ​റ്റം​വ​രു​ത്തി. വ്യാ​ഴാ​ഴ്ച മു​ത​ല്‍ റേ​ഷ​ന്‍ ക​ട​ക​ള്‍ കൂ​ടു​ത​ല്‍ സ​മ​യം പ്ര​വ​ര്‍​ത്തി​ക്കും. രാ​വി​ലെ എ​ട്ട​ര മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ​യും വൈ​കു​ന്നേ​രം മൂ​ന്ന​ര മു​ത​ല്‍ ആ​റ​ര​വ​രെ​യു​മാ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ക. നി​ല​വി​ല്‍ രാ​വി​ലെ എ​ട്ട​ര​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​വ​രെ​യാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ന​സ​മ​യം.

Related posts

കെഎസ്ആർടിസിക്ക്‌ സർക്കാർ സഹായമായി 30 കോടി കൂടി അനുവദിച്ചു

Aswathi Kottiyoor

ന​ഴ്സിം​ഗ് മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക​പ​രി​ഗ​ണ​ന ന​ൽകും: വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor

വരുന്നു കൺസ്‌ട്രക്‌ഷൻ ഇന്നൊവേഷൻ ഹബ്ബ്‌ , രാജ്യത്ത് ആദ്യം , ലോഞ്ച്‌ ഇന്ന് ചെന്നൈയിൽ

Aswathi Kottiyoor
WordPress Image Lightbox