22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ‌ വീ​ട്ടി​ൽ വ​യ്ക്കാ​ൻ അ​നു​മ​തി
Kerala

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ‌ വീ​ട്ടി​ൽ വ​യ്ക്കാ​ൻ അ​നു​മ​തി

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ‌ വീ​ട്ടി​ൽ വ​യ്ക്കാ​ൻ അ​നു​മ​തി. കോ​വി​ഡ് ബാ​ധി​ത​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഇ​ള​വു​വ​രു​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​രു മ​ണി​ക്കൂ​ർ വീ​ട്ടി​ൽ​വ​യ്ക്കാം.

ബ​ന്ധു​ക്ക​ൾ​ക്ക് കാ​ണാ​നും പ​രി​മി​ത​മാ​യ തോ​തി​ൽ മ​താ​ചാ​ര​ങ്ങ​ൾ‌​ക്കും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​വേ​ണം ച​ട​ങ്ങു​ക​ൾ ന​ട​ത്താ​നെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related posts

മാലിന്യം കുമിഞ്ഞ് വയനാടൻ ചുരങ്ങൾ; നിയമലംഘകരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് നാട്ടുകാർ

Aswathi Kottiyoor

ഫയൽ തീർപ്പാക്കാൻ തീവ്രയജ്ഞം : തീർപ്പാക്കിയത് 46.97 ശതമാനം

Aswathi Kottiyoor

കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നു

Aswathi Kottiyoor
WordPress Image Lightbox