22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വാക്സിന്‍ വിതരണത്തില്‍ യുഎസ്സിനെ മറികടന്ന് ഇന്ത്യ, ഇതുവരെ നല്‍കിയത് 32.36 കോടി ഡോസ് വാക്‌സിന്‍
Kerala

വാക്സിന്‍ വിതരണത്തില്‍ യുഎസ്സിനെ മറികടന്ന് ഇന്ത്യ, ഇതുവരെ നല്‍കിയത് 32.36 കോടി ഡോസ് വാക്‌സിന്‍

വാക്സിൻ വിതരണത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ. അമേരിക്കയിൽ ഇതുവരെ 32.33 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തതെങ്കിൽ ഇന്ത്യ ഇതുവരെ 32.36 കോടി ഡോസ് വാക്സിനാണ് നൽകിയത്.

രാജ്യത്ത് പ്രായപൂർത്തിയായവരിൽ 5.6 ശതമാനമാണ് നിലവിൽ പൂർണമായും വാക്സിൻ സ്വീകരിച്ചത്. അതേസമയം അമേരിക്കയിൽ ആകെ ജനസംഖ്യയുടെ 40 ശതമാനം പേരും വാക്സിൻ സ്വീകരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

Related posts

ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ ത​ക്കാ​ളി എ​ത്തു​ന്ന​ത് നാ​സി​ക്കി​ൽ നി​ന്ന്

Aswathi Kottiyoor

10, 12 ക്ലാസ് പരീക്ഷകളിൽ പത്രവായനയ്ക്കും മാർക്ക്.

Aswathi Kottiyoor
WordPress Image Lightbox