25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ് പദ്ധതി ഉദ്ഘാടനവും: സ്മാർട്ട് ഫോൺ വിതരണവും നാളെ
Iritty

വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ് പദ്ധതി ഉദ്ഘാടനവും: സ്മാർട്ട് ഫോൺ വിതരണവും നാളെ

ഇരിട്ടി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത ഇരിട്ടി ഹയർ സെക്കണ്ടറി സ്കുളിലെ വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുന്നതിനായുള്ള ” വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ് “പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക്‌ അഡ്വ: സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത അധ്യക്ഷയാകും
പദ്ധതിയുടെആദ്യ ഘട്ടമായിസ്കൂളിലെ അധ്യാപരുടെ കൂട്ടായ്മയിലൂടെ സമാഹരിച്ച ഫണ്ടുപയോഗിച്ചുള്ള സ്മാർട്ട് ഫോണുകൾ 20 കുട്ടികൾക്ക് നാളെ കൈമാറും
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ ടി.കെ. ഫസീല കൗൺസിലർമാരായ പി.പി. ജയലക്ഷ്മി, കെ. നന്ദനൻ, വി.പി.അബ്ദുൾ റഷീദ്,
പ്രിൻസിപ്പാൾ കെ. ഇ .ശ്രീജ, പ്രഥമാധ്യാപകൻ എം.ബാബു, പി ടി.എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, മദർ പി ടി എ പ്രസിഡണ്ട് ലിസമ്മ വർഗീസ്, കെ.ബെൻസിരാജ്,പിവി.ശശീന്ദ്രൻ ,കെ.വി.പ്രസാദ് എന്നിവർ സംസാരിക്കും

Related posts

ഐഎസ്ആര്‍ഒ ശാസ്ത്ര പ്രദര്‍ശനം സ്‌പേസ് ഒഡീസിയാസ്

Aswathi Kottiyoor

ഹരിതടൂറിസം സെമിനാർ 27 ന് സംഘാടക സമിതി യോഗം ചേർന്നു.

Aswathi Kottiyoor

ഉളിക്കലിൽ ജി സിനിമാസ് മൾട്ടിപ്ലക്‌സ് തിയേറ്റർ ഉദ്‌ഘാടനം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox