24.2 C
Iritty, IN
September 30, 2024
  • Home
  • Kelakam
  • ഇന്ധന വില വര്‍ധന :കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പ്രതിഷേധ ധര്‍ണ നടത്തി.
Kelakam

ഇന്ധന വില വര്‍ധന :കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പ്രതിഷേധ ധര്‍ണ നടത്തി.

കേളകം:ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ കേളകം ബസ്റ്റാന്റില്‍ പ്രതിഷേധ ധര്‍ണ നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂര്‍ മേഖല സെക്രട്ടറിയും കെ എസ് എസ് പി യു അംഗവുമായ എം വി മുരളീധരന്‍ ഉദ്ഘാടനം നിർവഹിച്ചു .ബാബുക്കുട്ടി ജോസഫ്  അധ്യക്ഷനായി .വിജയ പ്രസാദ് ,ടി.കെ ബാഹുലേയന്‍ ,ജോസ് അലക്‌സാണ്ടര്‍,പി.എം രമണന്‍,പാവുണ്ണി മാഷ് ,പി.കെ മോഹനന്‍,ഐസക് മാസ്റ്റര്‍,കെ.പി ഷാജി തുടങ്ങിയവര്‍ നേതൃത്വം നൽകി

Related posts

ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന അടക്കാത്തോട് സ്വദേശിയെ കേളകം പോലീസ് പിടികൂടി

Aswathi Kottiyoor

*പ്രതിഷേധ ജ്വാല തീർത്ത് – കെ.സി.വൈ.എം*

Aswathi Kottiyoor

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാറും അനുമോദന സദസും സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox