22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ക്കു​ന്നു; ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത​മ​ഴ
Kerala

സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ക്കു​ന്നു; ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത​മ​ഴ

സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ക്കു​ന്നു. മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും തി​ങ്ക​ളാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച ഏ​ഴു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കോ​ട്ട‍​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലും ഈ ​ജി​ല്ല​ക​ളി​ൽ യെ​ല്ലോ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു

Related posts

1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ

Aswathi Kottiyoor

ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന് “ടീം ​ക​ണ്ണൂ​ര്‍’

Aswathi Kottiyoor

ഈ ബുള്‍ ജെറ്റ് വിവാദം:അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox