24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • എം.സി.ജോസഫൈൻ വനിത കമ്മീഷൻ അധ്യക്ഷസ്ഥാനം രാജിവെച്ചേക്കും
Kerala

എം.സി.ജോസഫൈൻ വനിത കമ്മീഷൻ അധ്യക്ഷസ്ഥാനം രാജിവെച്ചേക്കും

എം.സി.ജോസഫൈൻ വനിത കമ്മീഷൻ അധ്യക്ഷസ്ഥാനം രാജിവെച്ചേക്കും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ജോസഫൈൻ രാജിസന്നദ്ധത അറിയിച്ചു. ഇത്​ പാർട്ടി നേതൃത്വം അംഗീകരിച്ചുവെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​. വിവാദ പ്രസ്​താവനയുടെ പശ്​ചാത്തലത്തിലാണ്​ വനിത കമ്മീഷൻ അധ്യക്ഷയുടെ രാജിസന്നദ്ധത.

Related posts

മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ്

Aswathi Kottiyoor

അതിരപ്പിള്ളിയില്‍ പെണ്‍കുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Aswathi Kottiyoor

സംസ്ഥാന സര്‍ക്കാര്‍ 4 ഇന്നോവ ക്രിസ്റ്റ കൂടി വാങ്ങും

Aswathi Kottiyoor
WordPress Image Lightbox