28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു, ആദ്യസര്‍വീസ് ജൂലായ് ഏഴിന്
Kerala

കേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു, ആദ്യസര്‍വീസ് ജൂലായ് ഏഴിന്

കൊവിഡ് വ്യാപനത്തെതുടര്‍ന്ന് നിറുത്തി വച്ച കേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള വിമാന സര്‍വീസ് വീണ്ടും തുടങ്ങുന്നു. ജൂലായ് ഏഴ് മുതല്‍ വിമാനസര്‍വീസ് പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫ്ലൈ ദുബായ്, എമിറേറ്റ്സ് വിമാനക്കമ്ബനികളാണ് ജൂലായ് ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഇതു സംബന്ധിച്ച്‌ വിമാനക്കമ്ബനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിട്ടിയുടെ നിര്‍ദ്ദേശം ലഭിച്ചു. . ഹൈദരാബാദില്‍ നിന്നു ജൂലായ് മൂന്ന് മുതല്‍ സര്‍വീസ് ആരംഭിക്കുന്നുണ്ട്.

Related posts

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 45,000 കടന്നു.

കര്‍ണാടകയിലെ ഏറ്റവും മികച്ച കടുവാ സങ്കേതമായി ബന്ദിപ്പുർ.

Aswathi Kottiyoor

എന്‍ഡോസള്‍ഫാന്‍: അവ്യക്തതകളില്ല, സർക്കാർ ഉറപ്പുകള്‍ പൂര്‍ണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox