• Home
  • Kerala
  • രാ​ജ്യ​ത്ത് ഡെ​ൽ​റ്റ പ്ല​സി​ന്‍റെ 40 കേ​സു​ക​ൾ: ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം
Kerala

രാ​ജ്യ​ത്ത് ഡെ​ൽ​റ്റ പ്ല​സി​ന്‍റെ 40 കേ​സു​ക​ൾ: ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം

കോ​വി​ഡ് ഡെ​ൽ​റ്റ പ്ല​സ് വ​ക​ഭേ​ദ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത് ഡെ​ൽ​റ്റ പ്ല​സി​ന്‍റെ 40 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഡെ​ൽ​റ്റ പ്ല​സി​നെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, മ​ധ്യ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​ഹാ​രാ​ഷ്ട്ര​യി​ൽ മാ​ത്രം 21 കേ​സു​ക​ളാ​ണ് സ്ഥിരീകരിച്ചത്. കേ​ര​ള​ത്തി​ല്‍ ആ​ദ്യ ഡെ​ൽ​റ്റ പ്ല​സ് കേ​സ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​തി​നു പു​റ​മെ പാ​ല​ക്കാ​ടും കോ​വി​ഡി​ന്‍റെ വ​ക​ഭേ​ദ​മാ​യ ഡെ​ല്‍​റ്റ പ്ല​സ് വൈ​റ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി.

Related posts

ചാലക്കുടിയിൽ സ്ഥിതി നിയന്ത്രണവിധേയം പെരിങ്ങൽക്കുത്തിൽനിന്ന്‌ ഒഴുക്കുന്നത്‌ 431.45 ക്യുമെക്‌സ്‌ ജലം.*

Aswathi Kottiyoor

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് സ​മ​രത്തിന് അ​വ​കാ​ശ​മി​ല്ല

Aswathi Kottiyoor

ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗത്തിന് താൽക്കാലിക ശമനം; ചെറിയ തോതിൽ മഴ പെയ്യും

WordPress Image Lightbox