22.5 C
Iritty, IN
September 8, 2024
  • Home
  • Kelakam
  • നീണ്ടുനോക്കി ടൗണില്‍ കാറും പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ച് അപകടം
Kelakam

നീണ്ടുനോക്കി ടൗണില്‍ കാറും പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ച് അപകടം

കൊട്ടിയൂര്‍:നീണ്ടുനോക്കി ടൗണില്‍ കാറും പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. മാനന്തവാടി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ കാറിന്റെ പുറകുവശത്തെ ഡോര്‍ തകര്‍ന്നു.ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച വൈകിട്ടാണ് അപകടം.പിക്കപ്പ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു

Related posts

കേളകത്ത് ബഫർസോൺ സർവേ തുടങ്ങി

Aswathi Kottiyoor

നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു

Aswathi Kottiyoor

അമ്പായത്തോട് ടാഗോർ ലൈബ്രറി തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക

Aswathi Kottiyoor
WordPress Image Lightbox