24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കൊ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. സൈ​ക്ലോ​ണ്‍ ഷെ​ല്‍​ട്ട​ര്‍ പൊ​ന്നി​യം സ​റാ​മ്പി (രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച 12.30), ഡ​യ​റ്റ് പാ​ല​യാ​ട് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ ചി​റ​ക്കു​നി (ഉ​ച്ച ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ), എ​ട​വേ​ലി സ്‌​കൂ​ള്‍ (രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച 12.30), അ​ങ്ങാ​ടി​ക്ക​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം (ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ), തോ​ട്ട​ട ഹൈ​സ്‌​കൂ​ള്‍ (രാ​വി​ലെ 10 മു​ത​ൽ 12 വ​രെ), കു​റു​വ യു ​പി സ്‌​കൂ​ള്‍ (ഉ​ച്ച​ക്ക് ഒ​ന്ന് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല്), കൈ​തേ​രി പാ​ലം എ​ല്‍ പി ​സ്‌​കൂ​ള്‍ (രാ​വി​ലെ 10-വ​രെ വൈ​കു​ന്നേ​രം നാ​ല്), ബി​ഇ​എം​എ​ല്‍​പി സ്‌​കൂ​ള്‍ പ​യ്യ​ന്നൂ​ര്‍ (രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് 12.30), മാ​ട്ടൂ​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം (ഉ​ച്ച​ക്ക് ര​ണ്ട്മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് ), കോ​ട്ടൂ​ര്‍ സ​ബ്സെ​ന്‍റര്‍ ശ്രീ​ക​ണ്ഠ​പു​രം (രാ​വി​ലെ 10 മു​ത​ൽ -ഉ​ച്ച ഒ​ന്ന് ), മാ​പ്പി​ള എ​ല്‍​പി സ്‌​കൂ​ള്‍ ശ്രീ​ക​ണ്ഠ​പു​രം (ഉ​ച്ച​ക്ക് ര​ണ്ട് വൈ​കു​ന്നേ​രം നാ​ല് ) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന​.

Related posts

വാര്‍ഷികവും വികസന യോഗവും

Aswathi Kottiyoor

ഇം​​​ഗ്ലീ​​​ഷ് മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല കു​​​റ​​​യ്ക്കും

Aswathi Kottiyoor

അപൂർവമായി മാത്രമേ നമ്മുടെ നാട്ടിൽ കാണപ്പെടുന്നുള്ളൂ.വംശനാശം സംഭവിച്ചതാണോ എന്നറിയില്ല, ഏതായാലും ഇത്തരം പനകളെക്കുറിച്ചു അറിയാവുന്നവർ

Aswathi Kottiyoor
WordPress Image Lightbox