26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കൃ​ഷി​നാ​ശം: ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം
Kerala

കൃ​ഷി​നാ​ശം: ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം

സം​​​സ്ഥാ​​​ന​​​ത്തു മ​​​ഴ​​​യും കാ​​​റ്റും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​ങ്ങ​​​ള്‍ മൂ​​​ലം കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് സ​​​ര്‍​ക്കാ​​​ര്‍ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഈ ​​​മാ​​​സം 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

ലോ​​​ക്ഡൗ​​​ണ്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് കൃ​​​ത്യ​​​മാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ള്‍ ന​​​ല്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യം നി​​​ല​​​നി​​​ല്ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് അ​​​പേ​​​ക്ഷാ തീ​​​യ​​​തി ദീ​​​ര്‍​ഘി​​​പ്പി​​​ച്ചു ന​​​ല്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ 704.22 കോ​​​ടി​​​യു​​​ടെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്തു.

Related posts

കുതിരാനിൽ ഗതാഗത നിയന്ത്രണം; ഇന്നുമുതൽ തുരങ്കയാത്ര ഇരുവശത്തേക്കും

Aswathi Kottiyoor

ട്രെയിനുകളിൽ കൂടുതൽ ലഗേജ്; യാത്രക്കാർക്ക് മുന്നറിയിപ്പുമായി റെയിൽവേ

Aswathi Kottiyoor

പൊന്നോണപ്പൂവിളിയിൽ നാടും നഗരവും

Aswathi Kottiyoor
WordPress Image Lightbox