24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ഇന്ധന പാചകവാതക വിലവര്‍ദ്ധനവ് :സംയുക്ത ട്രേഡ് യൂണിയൻ കേളകം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്ര സ്തംഭന സമരം നടത്തി
Kelakam

ഇന്ധന പാചകവാതക വിലവര്‍ദ്ധനവ് :സംയുക്ത ട്രേഡ് യൂണിയൻ കേളകം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്ര സ്തംഭന സമരം നടത്തി

കേളകം:ഇന്ധന പാചകവാതക വിലവര്‍ദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ കേളകം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ ചക്ര സ്തംഭന സമരം നടത്തി.സിപിഎം കേളകം ലോക്കല്‍ സെക്രട്ടറി സി പി ഷാജി ഉദ്ഘാടനം ചെയ്തു.സിഐടിയു മേഖല കണ്‍വീനര്‍ കെ എം ജോര്‍ജ് അധ്യക്ഷനായി. സി.ഐ ടി യു ഏരിയ കമ്മിറ്റി അംഗം രാജേഷ് കുമാര്‍,ബി പി ബിജു എന്നിവര്‍ സംസാരിച്ചു.പേരാവൂര്‍ ഏരിയ കമ്മിറ്റിക്കു കീഴില്‍ 20 സ്ഥലങ്ങളിലായാണ് ചക്ര സ്തംഭന സമരം നടന്നത്.

Related posts

കി​ഫ ക​ർ​ഷ​ക പ്ര​തി​രോ​ധ സ​ദ​സ് ഇ​ന്നു കേളകത്ത്

Aswathi Kottiyoor

കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്ക​ൽ; പി​ന്നി​ൽ കേ​ന്ദ്ര​ നി​ർ​ദേ​ശം അ​ട്ടി​മ​റി​ക്കാ​നെ​ന്ന്

Aswathi Kottiyoor

പേരാവൂർ ബസ് സ്റ്റാൻഡിൽ വാഹനാപകടം;യുവതിക്ക്

Aswathi Kottiyoor
WordPress Image Lightbox