26 C
Iritty, IN
July 6, 2024
  • Home
  • Iritty
  • 10 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍
Iritty

10 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍

ഇരിട്ടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷാബു സി യും പാർട്ടിയും കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യുറോ യുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണിക്കടവ് ഭാഗത്തു വെച്ച് സ്കൂട്ടിയിൽ കടത്തുകയായിരുന്ന 10 ലിറ്റർ ചാരായവുമായി ജോബി കെ ജോബ് , ബിനു തോമസ് എന്നിവർക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തു .മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യുറോ പ്രിവന്റീവ് ഓഫീസർ ഓ അബ്ദുൽ നിസ്സാർ
സിവിൽ എക്സൈസ് ഓഫീസർ മാരായ കെകെ ബിജു, കെ എൻ രവി, കെപി സനേഷ്, ഡ്രൈവർ ജോർജ്ജ് കെ റ്റി എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

Related posts

ഉ​ളി​ക്ക​ലി​ല്‍ ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ; ക​ന​ത്ത ജാ​ഗ്ര​ത​യ്ക്കു നി​ർ​ദേ​ശം

Aswathi Kottiyoor

ഫ്രീഡം വിജിൽ സംഘടിപ്പിച്ചു

Aswathi Kottiyoor

സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന മധ്യവയസ്‌കനെ ബസ് ഇടിച്ചു.

Aswathi Kottiyoor
WordPress Image Lightbox