26 C
Iritty, IN
July 6, 2024
  • Home
  • Kelakam
  • പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു
Kelakam

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

കേളകം:കോവിഡ് റിപ്പോര്‍ട്ട് ചെയ്ത കേളകം പഞ്ചായത്തിലെ പൂക്കുണ്ട്, നരിക്കടവ് കോളനികളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി ,വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി എന്നിവര്‍ ഭക്ഷ്യ കിറ്റുകള്‍ കോളനികളില്‍ എത്തിച്ച് വിതരണം ചെയ്തു

Related posts

പരിസ്ഥിതി ലോല മേഖല: കൂ​ടു​ത​ൽ വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ടു​മെ​ന്ന് ജനങ്ങൾക്ക് ആ​ശ​ങ്ക

Aswathi Kottiyoor

കുരുന്നുകൾക് സമ്മാനങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ള​ക​ത്ത് “നോ ​പാ​ർ​ക്കിം​ഗ് ‘

Aswathi Kottiyoor
WordPress Image Lightbox