24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് മദ്യ വില്‍പ്പന തുടങ്ങിയ ആദ്യദിനം കേരളം കുടിച്ചുതീര്‍ത്തത് 72 കോടി രൂപയുടെ മദ്യം
Kerala

സംസ്ഥാനത്ത് മദ്യ വില്‍പ്പന തുടങ്ങിയ ആദ്യദിനം കേരളം കുടിച്ചുതീര്‍ത്തത് 72 കോടി രൂപയുടെ മദ്യം

ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യ വില്‍പ്പന തുടങ്ങിയ ആദ്യദിനമായ ഇന്നലെ വിറ്റത് 72 കോടി രൂപയുടെ മദ്യം. ബീവറേജസ് കോര്‍പ്പറേഷന്‍റെയും കണ്‍സ്യൂമര്‍ ഫെഡിന്‍റെയും ചില്ലറ വില്‍പ്പനശാലകള്‍ വഴിയുള്ള കച്ചവടത്തിന്‍റെ കണക്കാണിത്. ബാറുകളില്‍ എത്ര രൂപയുടെ മദ്യം വിറ്റുവെന്ന കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല.

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി 64 കോടിയുടേയും കണ്‍സ്യൂമര്‍ ഫെഡ് വഴി എട്ടു കോടിയുടേയും വില്‍പ്പനയാണ് നടന്നത്. പാലക്കാട് തേങ്കുറിശിയിലാണ് കൂടിയ വില്‍പ്പന. ഇവിടെ 68 ലക്ഷം രൂപയ്‌ക്കാണ് മദ്യം വിറ്റത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ 65 ലക്ഷത്തിന്‍റെ മദ്യം വിറ്റു.

Related posts

ശനിയാഴ്ച ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; പ്രവർത്തനം തടസ്സപ്പെടും*

Aswathi Kottiyoor

സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇന്നുമുതല്‍ മാറ്റം.

Aswathi Kottiyoor

സീതാറാം യെച്ചൂരി സിപിഐ എം ജനറൽ സെക്രട്ടറി

Aswathi Kottiyoor
WordPress Image Lightbox