22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്വയം പഠനത്തിനു സ്റ്റഡി ആപ്
Kerala

സ്വയം പഠനത്തിനു സ്റ്റഡി ആപ്

ടാ​​റ്റ ഇ​​ന്‍ഡ​​സ്ട്രീ​​സി​​നു കീ​​ഴി​​ലു​​ള്ള ടാ​​റ്റ ക്ലാ​​സ്എ​​ഡ്ജ് സ്റ്റ​​ഡി എ​​ന്ന പേ​​രി​​ല്‍ വി​​ദ്യാ​​ർ​​ഥി​​ക​​ള്‍ക്കാ​​യി ലേ​​ണിം​​ഗ് ആ​​പ് അ​​വ​​ത​​രി​​പ്പി​​ച്ചു. വി​​ദ്യാ​​ർ​​ഥി​​ക​​ള്‍ക്കു നേ​​രി​​ട്ട് ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ന്ന ഈ ​​ആ​​പ് ആ​​സൂ​​ത്ര​​ണം, പ്ര​​യോ​​ഗം, ആ​​ശ​​യം എ​​ന്നി​​വ​​യി​​ല്‍ നൈ​​പു​​ണ്യം വ​​ള​​ര്‍ത്തു​​ന്ന​​തി​​നു ല​​ക്ഷ്യ​​മി​​ട്ടു​​ള്ള​​താ​​ണ്.

എ​​ന്താ​​ണു പ​​ഠി​​ക്കേ​​ണ്ട​​ത് എ​​ന്ന​​തി​​ന​​ല്ല, എ​​ങ്ങ​​നെ​​യാ​​ണു പ​​ഠി​​ക്കേ​​ണ്ട​​ത് എ​​ന്ന​​തി​​നു പ്രാ​​ധാ​​ന്യം ന​​ല്കു​​ന്ന രീ​​തി​​യി​​ലും സ്വ​​ത​​ന്ത്ര​​മാ​​യി പ​​ഠ​​നം ന​​ട​​ത്താ​​ന്‍ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നു​​മാ​​യാ​​ണ് ആ​​പ് രൂ​​പ​​ക​​ല്‍പ​​ന ചെ​​യ്തി​​രി​​ക്കു​​ന്ന​​തെ​​ന്നു ടാ​​റ്റ ക്ലാ​​സ്എ​​ഡ്ജ് ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​ര്‍ മി​​ലി​​ന്ദ് ഷ​​ഹെ​​യ്ന്‍ പ​​റ​​ഞ്ഞു.

Related posts

ആരോഗ്യ മേഖലയിലെ മികച്ച ഗവേഷണത്തിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ഇരുചക്രവാഹന അപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

രാജ്യത്ത് ലാപ്ടോപ്–കംപ്യൂട്ടർ ഇറക്കുമതിക്ക്‌ കേന്ദ്രം പുതിയ നിയന്ത്രണം ഏർപ്പെടുത്തുന്നു

Aswathi Kottiyoor
WordPress Image Lightbox