24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഓ​ട്ടി​സം ബാ​ധി​ച്ച​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കും: മന്ത്രി ആ​ർ. ബി​ന്ദു
Kerala

ഓ​ട്ടി​സം ബാ​ധി​ച്ച​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കും: മന്ത്രി ആ​ർ. ബി​ന്ദു

ഓ​​ട്ടി​​സം ബാ​​ധി​​ച്ച​​വ​​രെ പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കാ​​ൻ എ​​ല്ലാ ജി​​ല്ല​​യി​​ലും കേ​​ന്ദ്രം തു​​ട​​ങ്ങു​​മെ​​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ , സാ​മൂ​ഹി​ക നീ​തി മ​​ന്ത്രി ആ​​ർ. ബി​​ന്ദു.

എ​​ല്ലാ ജി​​ല്ല​​യി​​ലും ഭി​​ന്ന​​ശേ​​ഷി കേ​​ന്ദ്രം തു​​ട​​ങ്ങും. ഓ​​ർ​​ഫ​​നേ​​ജു​​ക​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ ന​​ൽ​​കു​​ന്ന സ​​ഹാ​​യം വ​​ർ​​ധി​​പ്പി​​ക്കും. ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് സ​​ർ​​ക്കാ​​ർ, അ​​ർ​​ധ സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ സം​​വ​​ര​​ണം ന​​ട​​പ്പാ​​ക്കും. പൊ​​തു​​ഇ​​ട​​ങ്ങ​​ൾ വ​​യോ​​ജ​​ന സൗ​​ഹൃ​​ദ​​മാ​​ക്കു​​മെ​​ന്നും വ​​യോ​​ജ​​ന കൗ​​ണ്‍​സി​​ലി​​ന് രൂ​​പം ന​​ൽ​​കു​​​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Related posts

മനസോടിത്തിരി മണ്ണ്: സംഭാവനയായി ലഭിക്കുന്ന ഭൂമി സംബന്ധിച്ച് മാർഗരേഖയായി

Aswathi Kottiyoor

പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പ്രവാസികള്‍ക്ക് നല്‍കിയ ഇളവ് കേന്ദ്രം പിന്‍വലിച്ചു

Aswathi Kottiyoor

കു​തി​രാ​ന്‍ തു​ര​ങ്ക​പാ​ത ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തു​റ​ക്കും

Aswathi Kottiyoor
WordPress Image Lightbox