24.9 C
Iritty, IN
October 4, 2024
  • Home
  • Kottiyoor
  • കൊട്ടിയൂര്‍ മന്ദംചേരി കോളനിയില്‍ ഡെങ്കിപനി പ്രതിരോധ മരുന്ന് വിതരവിതരണം ചെയ്തു
Kottiyoor

കൊട്ടിയൂര്‍ മന്ദംചേരി കോളനിയില്‍ ഡെങ്കിപനി പ്രതിരോധ മരുന്ന് വിതരവിതരണം ചെയ്തു

കൊട്ടിയൂര്‍:കെ സി വൈ എം കൊട്ടിയൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ മന്ദംചേരി  കോളനിയില്‍ ഡെങ്കിപനി പ്രതിരോധ മരുന്ന് വിതരണവും കോളനി അണുവിമുക്തവുമാക്കി.  ഏട്ടാം വാര്‍ഡ് മെമ്പര്‍ ജീജ പാനുകുളങ്ങര, ഫാ.ജിതിന്‍ , അബിന്‍ കള്ളിയത്പറമ്പില്‍, അമല്‍ പൊന്നപുരക്കല്‍, ആഷില്‍ പറയന്‍കുഴിയില്‍ , ജോഷല്‍ ഈന്തുങ്കല്‍, സിജിന്‍ തേന്‍മാങ്കുഴി, ജോസ്‌ന പോടൂര്‍, സിസില്‍ മാളിയേക്കല്‍  എന്നിവര്‍ പങ്കെടുത്തു

Related posts

ബാവലിപ്പുഴ​യി​ലെ മ​ര​ത്ത​ടി​ക​ളും ക​ല്ലുകളും നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല

Aswathi Kottiyoor

ജോർജ് ഇല്ലാംകുന്നേലിന് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി യാത്രയയപ്പു നൽകി

Aswathi Kottiyoor

പുതിയ വീട്ടിൽ സിന്ധു ചികിൽസാ സഹായ നിധി രൂപീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox