23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആ​ര്‍​ടി-​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ നി​ര​ക്ക്: വി​ധി തി​ങ്ക​ളാ​ഴ്ച
Kerala

ആ​ര്‍​ടി-​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ നി​ര​ക്ക്: വി​ധി തി​ങ്ക​ളാ​ഴ്ച

ആ​ര്‍​ടി-​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ നി​ര​ക്ക് കു​റ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ൽ വി​ധി തി​ങ്ക​ളാ​ഴ്ച. ചൊ​വ്വാ​ഴ്ച വാ​ദം പൂ​ര്‍​ത്തി​യാ​ക്കി​യ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ച് വി​ധി പ​റ​യാ​ന്‍ അ​ടു​ത്ത ദി​വ​സ​ത്തേ​യ്ക്ക് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഐ​സി​എം​ആ​റി​ന്‍റെ മാ​ര്‍​ഗ​നി​ദേ​ശ പ്ര​കാ​ര​മാ​ണ് നി​ര​ക്ക് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വു​ക​ള്‍ ഇ​റ​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. നി​ര​ക്ക് നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ന് മാ​ത്ര​മ​ല്ലേ എ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ആ​ര്‍​ടി- പി​സി​ആ​ര്‍ നി​ര​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കു​റ​ച്ച​തി​നെ​തി​രെ ലാ​ബു​ട​മ​ക​ള്‍ ന​ല്‍​കി​യ വി​വി​ധ ഹ​ര്‍​ജി​ക​ള്‍ സിം​ഗി​ള്‍ ബ​ഞ്ച് ത​ള്ളി​യി​രു​ന്നു. നി​ര​ക്ക് കു​റ​ച്ച സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ അ​നു​കൂ​ലി​ച്ച് കൊ​ണ്ടാ​ണ് ലാ​ബു​ട​മ​ക​ളു​ടെ ഹ​ര്‍​ജി​ക​ള്‍ ത​ള്ളി​യ​ത്. ഇ​തി​നെ​തി​രെ ലാ​ബു​ട​മ​ക​ള്‍ ന​ല്‍​കി​യ അ​പ്പീ​ലു​ക​ളാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Related posts

ബഫർസോൺ: ഉപഗ്രഹസർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധനയും നടത്താൻ തീരുമാനം

Aswathi Kottiyoor

കോഴിക്കോട് ജില്ലയിലെ 5 നഗരസഭകളിൽ 17 ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ അധിക തസ്തിക സൃഷ്ടിച്ചു

Aswathi Kottiyoor

വിദ്യാർഥികളിൽ മാധ്യമ സാക്ഷരത വളർത്തും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox