24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 8,329 പേ​ര്‍​ക്കെ​തി​രെ കേ​സ്
Kerala

മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 8,329 പേ​ര്‍​ക്കെ​തി​രെ കേ​സ്

സം​സ്ഥാ​ന​ത്ത് മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 8,329 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 4,846 പേ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പി​ഴ​യാ​യി 38,32,470 രൂ​പ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഈ​ടാ​ക്കി​യ​തെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related posts

കൊച്ചിയിൽനിന്ന് ആദ്യ രാജ്യാന്തര സർവീസുമായി ഗോ എയർ; 16ന് ആരംഭിക്കും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്‌ടോബര്‍ 10 മുതല്‍

Aswathi Kottiyoor
WordPress Image Lightbox