24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സും ജ​ന​ശ​താ​ബ്ദി​യും ബു​ധ​നാ​ഴ്ച മു​ത​ൽ ; റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു
Kerala

ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സും ജ​ന​ശ​താ​ബ്ദി​യും ബു​ധ​നാ​ഴ്ച മു​ത​ൽ ; റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു

ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ നി​ർ​ത്ത​ലാ​ക്കി​യ പ​ല ട്രെ​യി​നു​ക​ളും നാ​ളെ മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും. ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ്, ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ർ​ത്തി​വ​ച്ച ട്രെ​യി​ൻ സ​ർ​വീ​സു​ക​ളാ​ണ് ബു​ധ​നാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങു​ക.

ഈ ​ട്രെ​യി​നു​ക​ളി​ലേ​ക്കു​ള്ള റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ ഉ​ട​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്ന​റി​യു​ന്നു.

​ലോ​ക്ക്ഡൗ​ൺ തു​ട​ങ്ങി​യ​തി​ന് ശേ​ഷം യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ പ​ല തീ​വ​ണ്ടി​ക​ളും ദ​ക്ഷി​ണ റെ​യി​ൽ​വേ റ​ദ്ദാ​ക്കി​യി​രു​ന്നു.

Related posts

കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.

Aswathi Kottiyoor

കോ​വി​ഡ് വാ​ക്‌​സി​ൻ ര​ജി​സ്ട്രേ​ഷ​ൻ ; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളും ലി​ങ്കു​ക​ളും

Aswathi Kottiyoor

പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ തടവും പിഴയും ; ഓർഡിനൻസ് പുറത്തിറക്കാൻ സംസ്ഥാന സർക്കാർ

Aswathi Kottiyoor
WordPress Image Lightbox