30.4 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്തു….
Peravoor

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്തു….

പേരാവൂർ : സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർധനരായ വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ വിഭാഗം അധ്യാപകർ ഫോൺ ചലഞ്ച് വഴി ഇരുപതോളം സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്തു.

സ്കൂൾ ഹെഡ്മാസ്റ്റർ വിവി തോമസ്, സ്റ്റാഫ് സെക്രട്ടറി എംടി തോമസ്, സണ്ണി കെ സെബാസ്റ്റ്യൻ, ജിബിമോൻ ജോസഫ്, ജൈജു എം ജോയ്, അബ്രഹാം പ്ലാസിഡ്, ആന്റണി, ലൗലി കെവി, സിസ്റ്റർ സെലിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related posts

കൊട്ടംചുരം മഖാം ഉറൂസ് ഹരിത ചട്ടം പാലിച്ച് ‘ഹരിത ഉറൂസ്’

Aswathi Kottiyoor

ജുമുഅ നിസ്‌കാരത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Aswathi Kottiyoor

പേരാവൂർ പഞ്ചായത്ത് നാലാം വാർഡ്‌ ഗ്രാമസഭ യോഗം

Aswathi Kottiyoor
WordPress Image Lightbox