24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 12 നും 13നും ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം: ഉത്തരവായി
Kerala

12 നും 13നും ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം: ഉത്തരവായി

ഈ ശനി, ഞായർ (12, 13) തീയതികളിൽ കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവാദമുള്ളൂവെന്ന് സർക്കാർ ഉത്തരവായി. 12നും 13നും ടേക്ക് എവേ, പാഴ്സൽ സൗകര്യങ്ങൾ ഹോട്ടലുകളിൽ അനുവദനീയമല്ല.
ശക്തമായ സാമൂഹ്യ അകലം പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ നടത്താവുന്നതാണ്. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ മുൻകൂട്ടി അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ജൂൺ 11ന് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ കടകളിൽ മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകളും ഉൾപ്പെടുമെന്നും സർക്കാർ വ്യക്തമാക്കി.

Related posts

നിപ മുക്തം: ഡബിള്‍ ഇന്‍ക്യുബേഷന്‍ പൂര്‍ത്തിയായി; പ്രതിരോധം പൂര്‍ണ വിജയം

Aswathi Kottiyoor

800 അവശ്യ മരുന്നുകളുടെ വില കൂട്ടി; ഏപ്രിൽ ഒന്നു മുതൽ 10.7 ശതമാനം വർധിക്കും

Aswathi Kottiyoor

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു; 141 അടിയിലേയ്ക്ക്.

Aswathi Kottiyoor
WordPress Image Lightbox