21.6 C
Iritty, IN
November 22, 2024
  • Home
  • Newdelhi
  • എടിഎം ഇടപാടുകളുടെ അഡീഷണൽ ചാർജ് വർധിപ്പിച്ച് റിസർവ് ബാങ്ക്..
Newdelhi

എടിഎം ഇടപാടുകളുടെ അഡീഷണൽ ചാർജ് വർധിപ്പിച്ച് റിസർവ് ബാങ്ക്..

ന്യൂഡൽഹി: ഓരോ ബാങ്കിൽ നിന്നും അനുവദനീയ സൗജന്യ ഇടപാടുകളിൽ കവിഞ്ഞുള്ള ഓരോ ഇടപാടിനും 21 രൂപ ചാർജായി ഈടാക്കാൻ തീരുമാനമായി. 2022 ജനുവരി 1 മുതലായിരിക്കും ഈ ചാർജുകൾ ബാധകമാകുക എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പ്രതിമാസ അനുവദനീയ പരിധിക്കപ്പുറം പണത്തിനും പണമല്ലാത്ത എടിഎം ഇടപാടുകൾക്കുമുള്ള നിരക്കുകൾ വർധിപ്പിക്കാൻ റിസർവ് ബാങ്ക് വ്യാഴാഴ്ച ഔദ്യോഗിക രേഖയിൽ അറിയിച്ചിട്ടുണ്ട്.
L

Related posts

മൊത്ത വില പണപ്പെരുപ്പം ജൂലായില്‍ 13.93ശതമാനമായി കുറഞ്ഞു.

Aswathi Kottiyoor

നടപ്പാക്കുന്നത്‌ ‘ഗുജറാത്ത്‌ മോഡൽ’; 11നകം അഭിപ്രായം അറിയിക്കണം ഷോക്കടിപ്പിക്കാൻ കേന്ദ്രസർക്കാർ ; എല്ലാമാസവും നിരക്ക്‌ കൂടും

Aswathi Kottiyoor

എബി, ബി രക്തഗ്രൂപ്പുകാരെ കൊവിഡ് രോഗം കൂടുതല്‍ ബാധിക്കുന്നെന്ന് പഠന റിപ്പോര്‍ട്ട്; മാംസാഹാരം കഴിക്കുന്നവരെയും കൊവിഡ് മോശമായി ബാധിക്കുന്നു….

Aswathi Kottiyoor
WordPress Image Lightbox