27.8 C
Iritty, IN
July 7, 2024
  • Home
  • Kolayad
  • കോളയാടിൽ വ്യാഴാഴ്ച കോവിഡ് ആന്റിജൻ ടെസ്റ്റ്‌
Kolayad

കോളയാടിൽ വ്യാഴാഴ്ച കോവിഡ് ആന്റിജൻ ടെസ്റ്റ്‌

കോളയാട് പഞ്ചായത്ത്‌ ബഡ്സ്സ്കൂളിൽ വെച്ച് വ്യാഴാഴ്ച (10/6/2021) രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30വരെ കോവിഡ് ആന്റിജൻ ടെസ്റ്റ്‌ ഉണ്ടാവും*

*പഞ്ചായത്ത്‌ പരിധിയിലെ വ്യാപാരി വ്യവസായികൾ, ചുമട്ടുതൊഴിലാളികൾ,ഓട്ടോ ഡ്രൈവർമാർ, അക്ഷയ തുടങ്ങിയ കമ്പ്യൂട്ടർ സെന്ററിൽ പ്രവർത്തിക്കുന്നവർ, ബാങ്ക് ജീവനക്കാർ, സന്നദ്ധ സംഘടന വോളന്റിയർമാർ, പാൽ സൊസൈറ്റി ജീവനക്കാർ, റേഷൻ കട ജീവനക്കാർ, പത്രവിതരണക്കാർ, അന്യസംസ്ഥാന തൊഴിലാളികൾ, സ്വകാര്യ ക്ലിനിക്‌ ജീവനക്കാർ, സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ, നിർമാണ തൊഴിലാളികൾ, കൃഷിക്കാർ,കോവിഡ് മുന്നണിപോരാളികൾ മുതലായവർ നിർബന്ധമായും ടെസ്റ്റ്‌ ചെയ്യണമെന്ന് പഞ്ചായത്തധികൃതർ അഭ്യർത്ഥിച്ചു

Related posts

മഴക്കാല പൂർവ്വ ശുചീകരണം*

Aswathi Kottiyoor

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോളയാട് ശാഖയുടെ രണ്ടാമത് വാർഷികാഘോഷവും, ഇടപാടുകാരുടെ സംഗമവും ബേങ്ക് ഹാളിൽ നടന്നു

Aswathi Kottiyoor

കോളയാട് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു…

Aswathi Kottiyoor
WordPress Image Lightbox