23.5 C
Iritty, IN
July 15, 2024
  • Home
  • Kerala
  • കേരളത്തിൽ കോ​വി​ഡ് മ​ര​ണം പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ല്‍
Kerala

കേരളത്തിൽ കോ​വി​ഡ് മ​ര​ണം പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ല്‍

കോ​​​വി​​​ഡ് ബാ​​​ധ​​​യെത്തു​​​ട​​​ര്‍​ന്ന് സം​​​സ്ഥാ​​​ന​​​ത്ത് മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ല്‍. ഇ​​​ന്ന​​​ലെ 221 മ​​​ര​​​ണ​​​ങ്ങ​​​ള്‍കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ആ​​​കെ മ​​​ര​​​ണം 10,157 ലെ​​​ത്തി​​​യ​​​ത്.

കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ല്‍ പ്ര​​​തി​​​ദി​​​ന രോ​​​ഗ​​​ബാ​​​ധ പ​​​തി​​​നാ​​​യി​​​രത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി​​​യ ഏ​​​പ്രി​​​ല്‍ 16 മു​​​ത​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് മ​​​ര​​​ണ​​​സം​​​ഖ്യ കു​​​തി​​​ച്ചു​​​യ​​​ര്‍​ന്ന​​​ത്. അ​​​ന്നുമു​​​ത​​​ല്‍ ഇ​​​ന്ന​​​ലെ വ​​​രെ​​​യു​​​ള്ള 53 ദി​​​വ​​​സം കൊ​​​ണ്ട് സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​ത് 5,280 പേ​​​രാ​​​ണ്.

ഈ ​​​വ​​​ര്‍​ഷം ഏ​​​പ്രി​​​ല്‍ ഒ​​​ന്നു വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 4,632 ആ​​​യി​​​രു​​​ന്നു. ഏ​​​പ്രി​​​ല്‍ 21 ന് ​​​മ​​​ര​​​ണ​​​സം​​​ഖ്യ 5000ത്തി​​​ലെ​​​ത്തി. തു​​​ട​​​ര്‍​ന്ന് ഇ​​​ന്ന​​​ലെ വ​​​രെ​​​യു​​​ള്ള 48 ദി​​​വ​​​സംകൊ​​​ണ്ട് മ​​​ര​​​ണ​​​സം​​​ഖ്യ 10,157ലേ​​​ക്ക് കു​​​തി​​​ച്ചു​​​യ​​​രു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

2020 ഡി​​​സം​​​ബ​​​ര്‍ 31 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം രോ​​​ഗ​​​ബാ​​​ധ​​​യെത്തുട​​​ര്‍​ന്ന് സം​​​സ്ഥാ​​​ന​​​ത്താ​​​കെ മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 3072 ആ​​​യി​​​രു​​​ന്നു. അ​​​വി​​​ടെ നി​​​ന്നാ​​​ണ് ക​​​ഴി​​​ഞ്ഞ അ​​​ഞ്ച് മാ​​​സംകൊ​​​ണ്ട് മ​​​ര​​​ണ​​​സം​​​ഖ്യ പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലേ​​​ക്കു കു​​​തി​​​ച്ചു​​​യ​​​ര്‍​ന്ന​​​ത്.

Related posts

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഇലക്ട്രോണിക്സ് മേഖലയിൽ ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ ആരംഭിച്ച ആദ്യ

Aswathi Kottiyoor

ബിവറേജസ് കോർപറേഷൻ ഓഫീസ് അറ്റൻഡന്റ് : തട്ടിപ്പിനെതിരെ പരാതി നൽകി

Aswathi Kottiyoor

സ്ത്രീ സംരക്ഷണ നിയമങ്ങളിലെ വിടവുകൾ നികത്തി കാര്യക്ഷമമായി നടപ്പിലാക്കണം

Aswathi Kottiyoor
WordPress Image Lightbox