24.6 C
Iritty, IN
July 14, 2024
  • Home
  • kannur
  • കണ്ണൂരിൽ ആംബുലൻസ് മരത്തിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു, ഇന്ന് പുലർച്ചെ എളയാവൂരിലാണ് അപകടമുണ്ടായത്…………….
kannur

കണ്ണൂരിൽ ആംബുലൻസ് മരത്തിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു, ഇന്ന് പുലർച്ചെ എളയാവൂരിലാണ് അപകടമുണ്ടായത്…………….

എളയാവൂർ: ആംബുലൻസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കണ്ണൂർ പയ്യാവൂർ വാതിൽമടയിലെ ആംബുലൻസ് ആണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെ എളയാവൂരിലാണ് അപകടമുണ്ടായത്. ചന്ദനക്കാംപാറ സ്വദേശികളായ ബിജോ, റെജീന, ആംബുലൻസ് ഡ്രൈവർ നിതിൻരാജ് എന്നിവരാണ് മരിച്ചത്. അപകടം അറിഞ്ഞു നാട്ടുകാർ എത്തിയെങ്കിലും ആംബുലൻസിന് അകത്തു നിന്നും അപകടത്തിൽ പെട്ടവരെ പുറത്തെടുക്കാൻ സാധിച്ചില്ല. കണ്ണൂരിൽ നിന്നുള്ള ഫയർഫോസ് എത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

Related posts

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ക ഗാ​ല​റി തു​റ​ന്നു

Aswathi Kottiyoor

കൊവിഡ് വ്യാപനം: കണ്ണൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും, ജാഗ്രതാ

Aswathi Kottiyoor

കണ്ണൂർ ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാരെ സമ്മാനിച്ച ജില്ല

Aswathi Kottiyoor
WordPress Image Lightbox