23.3 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ഇന്ത്യയ്ക്ക് ആശ്വാസം; രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു………….
Kerala

ഇന്ത്യയ്ക്ക് ആശ്വാസം; രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു………….

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14, 460 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2677 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് കേസുകൾ 2.88 കോടിയായി. 3.46 ലക്ഷമാണ് ആകെ മരണസംഖ്യ.14.77 ലക്ഷം ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 1.89 ലക്ഷം പേർ രോ​ഗമുക്തി നേടി.ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ 13,659 പേർക്കാണ് പുതുതായി രോ​ഗബാധ റിപ്പോർട്ട് ചെയ്തത്. 95.01 ശതമാനമാണ് സംസ്ഥാനത്തെ രോ​ഗമുക്തി നിരക്ക്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ കർണാടകം, കേരളം, തമിഴ്നാട് , ആന്ധ്രാ പ്രദേശ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോ​ഗബാധ ഏറ്റവും കൂടുതൽ.

Related posts

ശബരിമല വിമാനത്താവളം; ‌പുതിയ റിപ്പോർട്ട് അടുത്ത മാസം.

Aswathi Kottiyoor

ഖാദിവസ്ത്രം ധരിക്കുന്നവരുടെ സംഗമം ആഗസ്റ്റ് 15ന്*

Aswathi Kottiyoor

കെ സുധാകരന് ഇഡി നോട്ടീസ്; 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം –

Aswathi Kottiyoor
WordPress Image Lightbox