24.1 C
Iritty, IN
July 1, 2024
  • Home
  • Kerala
  • 40 വ​​​​യ​​​​സി​​നു മു​​ക​​ളി​​ൽ പ്രാ​​യ​​മു​​ള്ള എ​​ല്ലാ​​വ​​ർ​​ക്കും മു​​​​ന്‍​ഗ​​​​ണ​​​​നാ ക്ര​​​​മ​​​മി​​​ല്ലാ​​​​തെ വാ​​​​ക്സി​​​​ന്‍ ന​​​​ല്‍​കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നം. ​
Kerala

40 വ​​​​യ​​​​സി​​നു മു​​ക​​ളി​​ൽ പ്രാ​​യ​​മു​​ള്ള എ​​ല്ലാ​​വ​​ർ​​ക്കും മു​​​​ന്‍​ഗ​​​​ണ​​​​നാ ക്ര​​​​മ​​​മി​​​ല്ലാ​​​​തെ വാ​​​​ക്സി​​​​ന്‍ ന​​​​ല്‍​കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നം. ​

40 വ​​​​യ​​​​സി​​നു മു​​ക​​ളി​​ൽ പ്രാ​​യ​​മു​​ള്ള എ​​ല്ലാ​​വ​​ർ​​ക്കും മു​​​​ന്‍​ഗ​​​​ണ​​​​നാ ക്ര​​​​മ​​​മി​​​ല്ലാ​​​​തെ വാ​​​​ക്സി​​​​ന്‍ ന​​​​ല്‍​കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നം. ​

01.01.2022ന് 40 ​​​​വ​​​​യ​​​​സ് പൂ​​ർ​​ത്തി​​യാ​​യ​​വ​​ർ മു​​ത​​ലു​​ള്ള​​വ​​ർ​​ക്കാ​​ണ് അ​​ർ​​ഹ​​ത. അ​​​​തേ​​​​സ​​​​മ​​​​യം 18 മു​​​​ത​​​​ല്‍ 44 വ​​​​യ​​​​സ് വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​ര്‍​ക്ക് മു​​​​ന്‍​ഗ​​​​ണ​​​​നാ ക്ര​​​​മ​​​​ത്തി​​​​ലു​​​​ള്ള വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍ തു​​​​ട​​​​രും. 45 വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ര്‍​ക്കു​​​​ള്ള വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍ നി​​​​ല​​​​വി​​​​ലു​​​​ള്ള മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ അ​​​​നു​​​​സ​​​​രി​​​​ച്ച് തു​​​​ട​​​​രു​​​​മെ​​ന്നും ആ​​രോ​​ഗ്യ മ​​​​ന്ത്രി വീ​​ണ ജോ​​ർ​​ജ് അ​​റി​​യി​​ച്ചു.

40 മു​​​​ത​​​​ല്‍ 44 വ​​​​യ​​​​സ് വ​​​​രെ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​ര്‍ കോ​​​​വി​​​​ന്‍ പോ​​​​ര്‍​ട്ട​​​​ലി​​​​ല്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​ശേ​​​​ഷം ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പ്പോ​​​​യ്മെ​​​​ന്‍റ് എ​​​​ടു​​​ക്ക​​ണം. ഈ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് സ്പോ​​​​ട്ട് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത​​​​ല്ല.

Related posts

കോ​വി​ഡ്: ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു

Aswathi Kottiyoor

മലയാളി യുഎൻ ശാസ്‌ത്ര ഉപദേശകസമിതിയിൽ

Aswathi Kottiyoor

ഓ​ട്ടോ​ചാ​ർ​ജ് വ​ർ​ധ​ന ; ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേടി

Aswathi Kottiyoor
WordPress Image Lightbox