22.5 C
Iritty, IN
September 7, 2024
  • Home
  • Kelakam
  • അടക്കാത്തോട് സെൻ്റ്.ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി…………
Kelakam

അടക്കാത്തോട് സെൻ്റ്.ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി…………

കേളകം:പരിസ്ഥിതി ദിനാചരണം
അടക്കാത്തോട് സെൻ്റ്.ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് വൃക്ഷത്തൈ നടുകയും മുഖ്യ സന്ദേശം നൽകുകയും ചെയ്തു.
മുൻവർഷങ്ങളിൽ നട്ട മരത്തൈകൾക്ക് തടമെടുത്ത് വളമിട്ട് സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ജോൺസൺ വി.സി, മനു ലൂക്കോസ്, ജോഷി ജോസഫ്, ജോസ് സ്റ്റീഫൻ, ബിജു പി എം എന്നിവർ നേതൃത്വം നൽകി.
വീടുകളിൽ കുട്ടികൾ ഓരോ മരത്തൈകൾ വീതം നടുകയും മുൻവർഷം നട്ട മരത്തൈകൾ പരിപാലിക്കുകയും അവയുടെ ഫോട്ടോ അയക്കുകയും ചെയ്തു.JRC,
സയൻസ് ക്ലബ്ബ്, നല്ലപാഠം എന്നിവയുടെ നേതൃത്യത്തിൽ പോസ്റ്റർ രചനാ മത്സരം, വീഡിയോ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. മിനി മാത്യു, സിസ്റ്റർ ആൻസി എന്നിവർ നേതൃത്വം നൽകി..

Related posts

സ്കൗട്ട് &ഗൈഡ്സ് , കോവിഡ് പ്രതിരോധ സാമഗ്രികൾ സ്കൂളിനു നൽകി

Aswathi Kottiyoor

കൊട്ടിയൂർ ഒമ്പതാം വാർഡ് സന്നദ്ധ സേന പ്രവർത്തകർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു……….

Aswathi Kottiyoor

കേ​ള​ക​ത്തി​ന്‍റെ ടൂ​റി​സം ഭൂ​പ​ടം ത​യാ​റാ​കു​ന്നു

Aswathi Kottiyoor
WordPress Image Lightbox