23.6 C
Iritty, IN
July 6, 2024
  • Home
  • Iritty
  • ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ കോവിഡ് സുരക്ഷാ സമിതിയുടെ 04.06.2021 ലെ യോഗതീരുമാനങ്ങൾ.
Iritty

ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ കോവിഡ് സുരക്ഷാ സമിതിയുടെ 04.06.2021 ലെ യോഗതീരുമാനങ്ങൾ.

1. സർക്കാരിന്റെ 03/06/2021 ലെ 445/2021 ഡി എം ഡി നമ്പർ ഉത്തരവ് പ്രകാരം 05.06.2021 മുതൽ 09.06.2021 വരെ നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ ( പലവ്യഞ്ജനം, പഴം, പച്ചക്കറി, മത്സ്യം, മാംസം, ബേക്കറി, പക്ഷി മൃഗാതികൾക്കുള്ള ഭക്ഷണ സാധനങ്ങൾ) രാവിലെ 9 മുതൽ 5 മണി വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

2. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം അനിവദിക്കാവുന്നതാണ്.

3. നിർമ്മാണ സാമഗ്രികൾ ( ഇഡസ്ട്രിയൽ മെറ്റീരിയൽസ്, സിമെന്റ്, കമ്പി, ഇലക്ട്രിക്കൽ & പ്ലബിങ്, പെയിന്റ്, ഹാർഡ് വെയേഴ്‌സ് ) എന്നിവരാവിലെ 9 മുതൽ 5 മണി വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

4. 05.06.2021 മുതൽ 09.06.2021 വരെ മുകളിൽ കാണിച്ചിരിക്കുന്ന സ്ഥാപനങ്ങൾക്കല്ലാതെ മറ്റൊരു സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി ഉണ്ടായിരിക്കുന്നതല്ല.

5. 06.06.2021 ഞാറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും.

Related posts

എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.

Aswathi Kottiyoor

സേവാഭാരതി അണുനശീകരണം നടത്തി……….

Aswathi Kottiyoor

തുളസീ വനം സമർപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox