26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഡി​ജി​റ്റ​ൽ സൗ​ക​ര്യം ഉ​റ​പ്പാ​ക്കി മാ​ത്രം സ്കൂ​ൾ​ത​ല ഓ​ൺ​ലൈ​ൻ ക്ലാ​സ്: മ​ന്ത്രി
Kerala

എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഡി​ജി​റ്റ​ൽ സൗ​ക​ര്യം ഉ​റ​പ്പാ​ക്കി മാ​ത്രം സ്കൂ​ൾ​ത​ല ഓ​ൺ​ലൈ​ൻ ക്ലാ​സ്: മ​ന്ത്രി

മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ഡി​ജി​റ്റ​ൽ സൗ​ക​ര്യം ഉ​റ​പ്പാ​ക്കി മാ​ത്ര​മേ സ്കൂ​ൾ ത​ല ഓ​ൺലൈ​ൻ ക്ലാ​സ് തു​ട​ങ്ങൂ​വെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. 2.6 ല​ക്ഷം കു​ട്ടി​ക​ൾ​ക്കു ക​ഴി​ഞ്ഞ വ​ർ​ഷം ഡി​ജി​റ്റ​ൽ സൗ​ക​ര്യം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​ർ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്നെ സൗ​ക​ര്യം ഏ​ർ​പ്പാ​ടാ​ക്കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ‌

ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ കു​റി​ച്ച് ച​ർ​ച്ച വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്തര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി തേ​ടി​യെ​ങ്കി​ലും നി​ഷേ​ധി​ച്ചു. റോ​ജി .എം. ​ജോ​ൺ ആ​ണ് അ​നു​മ​തി തേ​ടി നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പ​ര​മാ​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ സൗ​ക​ര്യം ന​ൽ​കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

ആ​ദ്യ ര​ണ്ടാ​ഴ്ച ട്ര​യ​ൽ ക്ലാ​സാ​ണ് ന​ട​ത്തു​ന്ന​ത്. എ്ല​ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഡി​ജി​റ്റ​ൽ സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ൻ ട്ര​യ​ൽ ക്ലാ​സ് ഗു​ണം ചെ​യ്യും. പ​ര​മാ​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി സ​ഭ​യി​ൽ പ​റ​ഞ്ഞു.

Related posts

മ​ദ്യ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​ര​ടു ബി​ല്ലി​ന് അം​ഗീ​കാ​രം

Aswathi Kottiyoor

നെല്ലുവില വിതരണം രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തണമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

പരിസ്ഥിതിലോല മേഖല: സർക്കാർ നിലപാടിൽ ആശങ്കയെന്ന്

Aswathi Kottiyoor
WordPress Image Lightbox